Thursday, October 8, 2009

Transfer and Posting Order of UD Clerks
Order No-E2/342/09 dated 08/10/2009

Saturday, August 29, 2009


Sunday, August 2, 2009

Kerala Registration of Marriages

The Kerala Registration of Marriages (Common) Amendment Rules, 2009

Wednesday, July 8, 2009

Last date for declaration 9/7/2009 5PM

declaration form

Sunday, July 5, 2009

Accountant post in Panchayats

പഴയ seniority ലിസ്റ്റില്‍ ക്രമ നം : 1608 മുതല്‍ 2696 വരെയുള്ള UD Clerk മാരും പുതിയ കരട് seniority ലിസ്റ്റില്‍ 500 വരെയുള്ള UD clerk മാരും( Head Clerk തസ്തികയില്‍ ജോലിചെയ്യുനവര്‍ ആവശ്യമെങ്കില്‍ ) നിശ്ചിത മാതൃകയിലുള്ള declaration പു‌രിപ്പിച്ച് 9/7/2009 വൈകിട്ട് 5 മണിക്ക് മുന്‍പായി ഈ ആഫീസില്‍ സമര്പിക്കുക, declaration form ചുവടെയുള്ള ഉത്തരവില്‍ നിന്നും ലഭിക്കും
Order no:E13-16001/2009 dated 3/7/2009

Monday, June 29, 2009

My new email id

Please note my new email id ddpklm@gmail.com
All grama panchayat secretaries in kollam district are requested to send their email id to the above mailing address with out fail.
l

Saturday, June 27, 2009

Accountant Post in Grama Panchayat

GOVERNMENT OF KERALA
Abstract
Local Self Government Department-Creation of temporary posts of Accountant in Grama Panchayats- Sanction accorded - Order issued
LOCAL SELF GOVERNMENT (EPA) DEPARTMENT
G.O.(MS).No.118/09/LSGD. Thiruvananthapuram, Dated :26.06.2009
Read:- Letter No.E12-30810/04 dated 04-11-2008 from the Director of Panchayats, Thiruvananthapuram
ORDER
During Post-decentralization the financial workload of village panchayats has increased manifold. Due to this pressure of work the accounting system is under severe strain. This has been pointed out several times by the Accountant General.The third Financial Commission has recommended the setting up of a Finance and Accounts wing in all Local Governments. Thought computerisation part of the workload could be absolved. But there is still need for additional manpower.
Government have examined the matter and considering the need for additional manpower till the Accounting Cadre is put in place are pleased to accord sanction, as in interim arrangement, for the creation of one temporary post each of Accountant on Rs.8390-13270 in the Grama Panchayats. These posts will be filled up by promotion of Upper Division Clerks in the Grama Panchayats subject to the following conditions.
  1. The newly posted Accountants would be given one month induction training including hands - on-training on use of computers.
  2. Those promoted, as Accountants will be retained as Accountants for a minimum period of three years except, of course, in case of promotion.
  3. Computerisation of PRI accounts will be initiated along with this process.
  4. In those Grama Panchayats, which already have Junior Superintendent and Head Clerk posts, new posts of Accountants would not be created.

In 18 such Grama Panchayats the Head Clerk post will be re designated as Accountant posts. There are 642 Grama Panchayats where the staff strength is 10 and above, including re-deployed staff, in such Panchayats, to reduce the financial burden due to the creation of new post, one of the existing post of Upper Division Clerk will be upgraded to the Accountant. In 339 Grama Panchayats where the staff strength is below 10, a post of Accountant will be created.

The post of Accountant is equated to that of Head Clerk in the scale of pay of Rs.8390-13270. The additional expenditure due to the post creation would be absorbed by the village panchayat themselves from their own fund / General Purpose Fund.

(BY ORDER OF THE GOVERNOR)

T.K.JOSE

SECRETARY TO GOVERNMENT

Friday, June 26, 2009

Changes in the price of Receipt Book

പഞ്ചായത്തുകള്‍ക്ക് വിതരണം ചെയ്യുന്ന രസീത്‌ ബുക്കുകള്‍ക്ക് ജുലൈ 1 മുതല്‍ വില വര്‍ദ്ധിപ്പിച്ച വിവരം അറിയിക്കുന്നു . വാറ്റ്‌ ,സെസ് എന്നിവ അടക്കം ഒരു രസീത്‌ ബുക്കിന് 35 രു‌പ 38 പൈസയകുന്നതാണ്.

Tuesday, June 16, 2009

Broad band Internet connectivity under USO

The department of Telecommunications has implemented USO (Universal Service Obligation) under which Broad band Internet connectivity is being facilitated in all the villages in India. Under the scheme BSNL shall connect Govt.offices, community centres, Health centres, Panchayats and Police stations in 873 rural exchanges in kerala at subsidised rates under two subsidised plans as below

1.USO plan 99 Rs.99/per month 400Mb download limit

2.USO plan 150 Rs.150/ per month 1GB "

512 Kbs brand width : additional data download @Rs.0.40/Mb. No modem rent

Panchayat offices located under these rural exchanges are advised to utilised the benefit of the scheme by subscribing to one of the plans. The scheme is to end by 30th June 2009. A minimum of six Govt.offices per exchange may avail of this scheme.

Thursday, June 11, 2009

സിവില്‍ രജിസ്ട്രേഷന്‍

സിവില്‍ രജിസ്ട്രേഷന്‍ 1970 മുതലുള്ള മുന്‍‌കാല രേഖകള്‍ കമ്പ്യൂട്ടര്‍ വല്‍ക്കരിക്കുന്നതു സംബന്ധിച്ച സര്‍ക്കുലര്‍ ശ്രദ്ധിച്ചാലും

Sunday, May 31, 2009

Usful softares for Panchayats

Mr.Pradeep Overseer ,Chathanoor Gramapanchayat, has designed some softwares - It is lernt from the Grama Panchayats that it is very useful in preparing AFS, Budget , Assessment of Property Tax etc… for more information click here

Monday, May 25, 2009

Draft Transfer list of UDC, LDC and Peon

Wednesday, March 25, 2009

pension proforma

വിവിധ സാമൂഹ്യസുരക്ഷിതത്വ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ വിവരങ്ങള്‍ നിശ്ചിത പ്രൊഫോര്‍മയില്‍ തയ്യാറാക്കി ഒരാഴ്ചയ്ക്കകം സമര്‍പ്പിക്കേണ്ട താണ്. പ്രൊഫോര്‍മയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

Monday, March 16, 2009

General Election 2009

As the Election Commission has declared General Election, the Model Code of Conduct is to be strictly adhered to. In the case of usage of official vehicle, Passing out of Budget, Selection of individual beneficiaries etc, you have to ensure that the model code of conduct is strictly followed. The Model Code of Conduct is available in my office.

Thursday, February 12, 2009

സാമൂഹ്യസുരക്ഷിതത്വപെൻഷൻ

ഇംഗ്ലീഷിൽ വിവരങ്ങൾ തയ്യാറാക്കണം (MS access)

Tuesday, February 10, 2009

പഞ്ചായത്ത് അസോസിയേഷന്‍ കെട്ടിടം-പുനരുദ്ധാരണം

കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ കെട്ടിടം-പുനരുദ്ധാരണ ഫണ്ടിലേക്ക് 10,000/- രൂപ സംഭാവന നല്‍കാത്ത പഞ്ചായത്തുകള്‍ എത്രയും പെട്ടെന്ന് ഡി.ഡി നല്‍കുക.

വിലാസം

ജനറല്‍ സെക്രട്ടറി
കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍
തിരുവനന്തപുരം

വൈദ്യുതി ചെലവുകുറയ്ക്കാന്‍

  • താങ്കളുടെ ആഫീസിലെ വൈദ്യുതി ചെലവുകുറയ്ക്കാന്‍ 100W ബള്‍ബുകള്‍ക്കു പകരം 18W CFL- കളും 60W ബള്‍ബുകള്‍ക്കു പകരം 11W CFL കളും ഉപയോഗിക്കൂ.
  • ഫാനുകള്‍ക്ക് ഇലക് ട്രോണിക്ക് റെഗുലേറ്റര്‍ സ്ഥാപിക്കുകയും കുറഞ്ഞ വേഗത്തില്‍ ഉപയോഗിക്കുകയും ചെയ്യു.

Monday, February 9, 2009

പ്രതിമാസ കോണ്‍ഫറന്‍സ്

പഞ്ചായത്ത് സെക്രട്ടറിമാരുടെ ഈമാസത്തെ കോണ്‍ഫറന്‍സ് 13.02.2009 വെള്ളിയാഴ്ച രാവിലെ 10.30ന് കുന്നിക്കോട് സണ്‍പാലസ് ആഡിറ്റോറിയത്തില്‍ കൂടുന്നു(വിളക്കുടി ഗ്രാമപഞ്ചായത്ത്)

11.02.2009- വീഡിയോ കോണ്‍ഫറന്‍സ്

കൊട്ടാരക്കര “ഡയറ്റി”ല്‍ വച്ച് കൊല്ലം ജില്ലയിലെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്മാരുടേയും സെക്രട്ടറിമാരുടേയും കോണ്‍ഫറന്‍സ് 11.02.2009 രാവിലെ 10മണിക്ക്. (ത്ദ്ദേശസ്വയംഭരണവകുപ്പ്-പ്രിന്‍സിപ്പല്‍ സെക്രട്ടറി പങ്കെടുക്കും)

സ്ഥലനാമം രേഖ പ്പെടുത്തല്‍

ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വ്യപാര വ്യവസായ സ്ഥാപനങ്ങള്‍,ബാങ്കുകള്‍,സര്‍ക്കാര്‍ ആഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍,ഹോട്ടലുകള്‍ തുടങ്ങി എല്ലാ സ്ഥാപനങ്ങളിലും അവയുടെ നെയിം ബോര്‍ഡുകളില്‍ ഇംഗ്ലീഷിലും മലയാ‍ളത്തിലും സ്ഥലനാമം കര്‍ശ്ശനമായും രേഖപ്പെടുത്തേണ്ടതാണ്.
കൊല്ലം ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരും ഇക്കാര്യത്തില്‍ അതീവ ശ്രദ്ധ്ചെലുത്തേണ്ട്താണ്.

Wednesday, January 21, 2009

പൊതുസ്ഥലമാറ്റം

പൊതുസ്ഥലമാറ്റം 2009 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ -അപേക്ഷാഫോം ഈ ആഫീസില്‍ ലഭ്യമാണ്. അവസാന തീയ്യതി 19-02-2009

Monday, January 5, 2009

ജില്ലാതല യോഗം 17/01/2009

കൊല്ലം ജില്ലയിലെ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാരുടെ ഒരു അവലോകനയോഗം 17/01/2009 ശനിആഴ്ച 2മണിക്ക് പഞ്ചായത്ത് ഡയറ്ക്ടറുടെ അദ്ധ്യക്ഷതയില്‍ കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ വച്ച് കൂടുന്നു.

Thursday, January 1, 2009

നിലവില്‍ പാടമോ നിലമോ അല്ലാത്തതും എന്നാല്‍ ആധാരത്തില്‍ അപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നതുമായ സ്ഥലങ്ങളുടെ മഹസ്സര്‍ തയ്യാറാക്കുന്ന കമ്മിറ്റിയില്‍ അസിസ്റ്റന്‍ റ്റ് എഞ്ചിനീയറെക്കൂടി ഉള്‍പ്പെടുത്തി സര്‍ക്കുലര്‍ പുറപ്പെടുവീച്ചിരിക്കുന്നു.

20-12-08 ലെ 81003/ആര്‍.എ1/08/തസ്വഭവ സര്‍ക്കുലര്‍

കെട്ടിട നിര്‍മ്മാണ ത്തിനുവേണ്ടിയുള്ള ബില്‍ഡിംഗ് പെര്‍മിറ്റും ഒക്കുപെന്‍സി സര്‍ട്ടിഫിക്കറ്റും തപാലില്‍ അയയ്ക്കുന്നത് സംബ്ന്ധിച്ച 20-12-2008 ലെ 81003/ആര്‍.എ1/08/തസ്വഭവ നം സര്‍ക്കുലര്‍ അറിവിനും അനന്തര ന്നടപടികള്‍ക്കുമായി.

Tuesday, December 30, 2008

പഞ്ചായത്ത് തെരഞ്ഞെടുപ്പ് 2010

2005 ലെ ഡീലിമിറ്റേഷന്‍ ഉത്തരവ് പ്രകാരം ഓരോ ത്ദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും പുതിയതായി രൂപീകരിച്ച വാര്‍ഡുകള്‍, 2000ല്‍ നിലവിലുണ്ടായിരുന്ന വാര്‍ഡുകളിലെ ഏതെല്ലാം വീടുകള്‍ (വീട്നമ്പര്‍) ഉള്‍പ്പെടുത്തിയതാണെന്ന് വ്യക്തമാകുന്നവിധത്തിലുള്ള ഒരു correlation statement 31.01.2009 ന് മുന്‍പായി കേരള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് കര്‍ശനമായും ലഭ്യമാക്കേണ്ട്താണ്.